വള്ളികുന്നം: വള്ളികുന്നം മുല്ലോലിൽ ഗോപാലൻ നായർ (73) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: സന്തോഷ്കുമാർ, പ്രകാശ്കുമാർ, വിജയലക്ഷ്മി. മരുമകൾ: ജി. രാജീവ് കുമാർ (പഞ്ചായത്ത് മെംബർ, വള്ളികുന്നം), റാണി, അംബിക.