മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി പുത്തൻവീട്ടിൽ തുളസീധരൻ (52) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രവീൺ, പ്രിയ. മരുമക്കൾ: രാജീവ്, ശ്രീദേവി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.