ചെങ്ങന്നൂർ: വെണ്മണി പാറപ്ലാമൂട്ടിൽ കുറ്റിയിൽ വീട്ടിൽ പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. മക്കൾ: അമ്മിണി, കുഞ്ഞമ്മ, കുഞ്ഞുമോൾ, പൊന്നമ്മ, രാജു, ലില്ലിക്കുട്ടി, മോളി, സണ്ണി, സാബു. മരുമക്കൾ: കുഞ്ഞുമോൻ, ജോസ്, റോസമ്മ, ടൈറ്റസ്, മേഴ്സി, ജെസി, പരേതരായ ബേബി, രാജൻ, ജോസഫ്രാജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ഐ.പി.സി ഹെബ്രോൺ വെണ്മണി സൗത്ത് സെമിത്തേരിയിൽ.