ചേർത്തല: വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ ചെമ്മാശ്ശേരിയിൽ ത്രേസ്യാമ്മ വർഗീസ് (83) നിര്യാതയായി. മക്കൾ: അലക്സാണ്ടർ, എബ്രഹാം, വർഗീസ്, മറിയാമ്മ, ത്രേസ്യാമ്മ. മരുമക്കൾ: റാണി, മിനി, സിജി, റോയ് അലക്സാണ്ടർ, സനീഷ്. സംസ്കാരം ഞായാറാഴ്ച രാവിലെ ഒമ്പതിന് വയലാർ തിരുഹൃദയ പള്ളി സെമിത്തേരിയിൽ.