ആലപ്പുഴ: കറുകയിൽ വാർഡ് കളരിക്കൽ വീട്ടിൽ പത്മനാഭക്കുറുപ്പിെൻറ ഭാര്യ സതിയമ്മ (78) നിര്യാതയായി. കരുമാടി കാനക്കാപ്പിള്ളി (തെക്കേ മേലൂർ) കുടുംബാംഗമാണ്. മക്കൾ: മിനി, കലേഷ്. മരുമക്കൾ: രാഗേഷ്, ശാലിനി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചാത്തനാട് ശ്മശാനത്തിൽ.