ആലപ്പുഴ: ചന്ദനക്കാവ് നന്ദനത്തിൽ ജി. നീലകണ്ഠപണിക്കരുടെ (കുട്ടപ്പൻ -കാവാലം കോവിലകത്ത് കുടുംബാംഗം) ഭാര്യ സരസമ്മ (68) നിര്യാതയായി. കൈനകരി കുട്ടമംഗലം തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ദേവി, ദീപ. മരുമക്കൾ: ഷാജി വി. നായർ (ഡയറക്ടർ, സംസ്ഥാന ജലഗതാഗത വകുപ്പ്), സന്തോഷ് (മൈസൂരു). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വലിയ ചുടുകാട് ശ്മശാനത്തിൽ.