ചേർത്തല: റിട്ട. ചേർത്തല കെ.എസ്.ആർ.ടി.സി അസി. സ്റ്റേഷൻ ഓഫിസർ വയലാർ പഞ്ചായത്ത് 10ാം വാർഡ് കളവംകോടം ചമ്പക്കാട്ട്ചിറ (മാനസതീരം) രവീന്ദ്രൻ (77) നിര്യാതനായി. ഭാര്യ: രേവമ്മ. മക്കൾ: ലിജ (ബംഗളൂരു), നിഖില (ലണ്ടൻ). മരുമക്കൾ: വിനേഷ്, ശ്രീജിത്ത്.