പെരുമ്പളം: പഞ്ചായത്ത് ഒന്നാം വാർഡ് കൃഷ്ണ നിവാസിൽ രാമകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: ജിജി, അഭിലാഷ്.