അമ്പലപ്പുഴ: പുന്നപ്ര തെക്ക് പുത്തൻപുരക്കൽ റെജീന അലക്സാണ്ടർ (84) നിര്യാതയായി. മക്കൾ: ജോർജ്, തോമസ് പി.എ, ജെയ്നമ്മ. മരുമക്കൾ: കുഞ്ഞുമോൾ, മേരി തോമസ്, ആൻറണി.