പെരുമ്പളം: പഞ്ചായത്ത് അഞ്ചാം വാർഡ് ചാത്തനാട്ട് ബാലകൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ: ശാരദ ടീച്ചർ. മക്കൾ: ശ്രീജിത്ത്, പരേതനായ ശ്രീജേഷ്.