ചെങ്ങന്നൂർ: വെണ്മണി തിക്കതുണ്ടിൽ വീട്ടിൽ പരേതനായ ദാനിയേൽ കുഞ്ഞാണ്ടിയുടെ ഭാര്യ ഏലിയാമ്മ (91)നിര്യാതയായി. മക്കൾ: തങ്കച്ചൻ, അനിയൻ, വത്സമ്മ, സജി, ബിജി, പരേതനായ ജോണി. മരുമക്കൾ: മേരിക്കുട്ടി, അമ്മിണി, സാലി, അനു, പരേതയായ ലീലാമ്മ.