മാന്നാര്‍: ഇരമത്തൂര്‍ ഈഴത്തേത്ത് ശശിഭവനത്തില്‍ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ജഗദമ്മ (78) നിര്യാതയായി. മക്കള്‍: ശശികുമാര്‍, ഗീതാകുമാരി, അനിതാകൃഷ്ണന്‍. മരുമക്കള്‍: ഷീല, ഗോപാലകൃഷ്ണപിള്ള, സുജാതന്‍.