ചാരുംമൂട്: കുടശ്ശനാട് രേഷ്മ ഭവനത്തിൽ ജയചന്ദ്രക്കുറുപ്പ് (വിജയൻ - 53) നിര്യാതനായി. ബി.ജെ.പി പാലമേൽ വടക്ക് മേഖല വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: പുഷ്പകുമാരി. മക്കൾ: രേഷ്മ, രാഹുൽ. മരുമകൻ: ശ്യാം. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.