അമ്പലപ്പുഴ: പറവൂർ കോതിരപ്പള്ളിൽ രണജിത്ത് ലാൽ (48) നിര്യാതനായി. മാതാവ്: രത്നമ്മ. ഭാര്യ: പരേതയായ ശ്രീകല. മക്കൾ: ആദിത്യ, ഹൃദ്യ.