മഞ്ഞളൂർ: പുത്തൻ ചങ്കം വീട്ടിൽ കാർത്യായാനി അമ്മ (അമ്മിണിഅമ്മ -90) നിര്യാതയായി. മക്കൾ: ലീല കുമാരി, രാമനുണ്ണി, കൃഷ്ണനുണ്ണി, വാസന്തി. മരുമക്കൾ: സുന്ദരേശ്വരൻ, പത്മജ, മിനി, മോഹനദാസ്. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.