ആനക്കര: തിരുമിറ്റക്കോട് പള്ളത്തുകിഴക്കേതില് പരേതനായ കോയകുട്ടിയുടെ ഭാര്യ ബീവുമ്മ (85) നിര്യാതയായി. മക്കള്: നബീസ, പാത്തുമ്മ, ഇമ്മാവുമ്മ, ബാവ, ഉമ്മു.