ആനക്കര: കൂടല്ലൂര്‍ കൊളങ്കര മൂത്തേടത്ത് പത്മനാഭൻ നായരുടെ ഭാര്യ മതിലകത്ത് പടിഞ്ഞാറപ്പാട്ട് മാധവിക്കുട്ടി അമ്മ (94) നിര്യാതയായി. മക്കള്‍: മീനാക്ഷിക്കുട്ടി, ഗീത, രേണു, കല്ല്യാണിക്കുട്ടി, ലത, പരേതനായ സേതുമാധവന്. മരുമക്കള്‍: കെ. ഉണ്ണികൃഷ്ണന് നായര്‍, കെ.എം. ഗംഗാധരന് നായര്‍, എ. വേലായുധന് നായര്‍, പി.കെ. ദിവാകരന് മേനോന്, യു. ഉണ്ണികൃഷ്ണ മേനോന്, എം പ്രീത.