ചെർപ്പുളശ്ശേരി: ഹൈസ്കൂൾ റോഡിൽ അഞ്ചാലിക്കൽ പരേതരായ ബാലെൻറയും (മോഹൻ കാപ്പി വർക്സ്) റിട്ട. നഴ്സ് ശ്രീദേവിയുടേയും മകൻ രമേശ് (60) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ആതിര, ആര്യ. മരുമകൻ: ജയപ്രകാശ് (കണ്ണൻ). സഹോദരങ്ങൾ: ഹേമലത, മോഹൻദാസ്, പ്രദീപ് (അഞ്ജന കേബിൾ), സുരേഷ് (ബാബു ഓട്ടോ ഡ്രൈവർ).