വല്ലപ്പുഴ: യാറം അക്കരത്തൊടി പരേതനായ ഏന്തുവിെൻറ മകൾ സാറ (62) നിര്യാതയായി. മകൻ: അക്ബർ. മരുമകൾ: ഉമൈബ. മാതാവ്: ഫാത്തിമ. സഹോദരൻമാർ: മുസ്തഫ, ഹംസ, റഷീദ്, അഷ്റഫ് (മാധ്യമം എജൻറ്), മറിയ, സൈന, ആസ്യ, സുലൈഖ.