കേരളശേരി: ചാത്തൻചിറ പറമ്പിൽ പഴനി (75) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: ശബരീനാഥ് (സി.ഐ.ടി.യു ചുമട്ടുതൊഴിലാളി), രവീന്ദ്രനാഥ്. മരുമക്കൾ: ബബിത, രഞ്ജിനി.