ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് വല്യേയഴുത്തു തെക്കേതിൽ വീട്ടിൽ പരേതനായ ചെല്ലപ്പെൻറ ഭാര്യ ശങ്കരി (83) നിര്യാതയായി. മക്കൾ: ബാലൻ, രാധാമണി, പുഷ്പൻ, അനിൽകുമാർ, പരേതരായ ശശി, രാജൻ.