മാവേലിക്കര: തഴക്കര മൊട്ടയ്ക്കൽ പോളച്ചിറയ്ക്കൽ പരേതനായ പി.പി. ദിനേശ് ബാബുവിെൻറ മകൻ ദിബിൻ ബാബു (29) നിര്യാതനായി. മാതാവ്: ഗീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.