ചേർത്തല: നഗരസഭ 18ാം വാർഡ് ചിറയിൽ ലക്ഷ്മണൻ (88) നിര്യാതനായി. ഭാര്യ: പൊന്നു. മകൻ: സലിംലാൽ. മരുമകൾ: ഷിജി.