ഓച്ചിറ: ആയിരം തെങ്ങ് അഴീക്കൽ കുന്നേൽ പരേതനായ മണിക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (83) നിര്യാതയായി. മക്കൾ: പത്മജൻ, ബേബി, സുനീഷ് ബാബു, കൃഷ്ണൻ, ഗോപി. മരുമക്കൾ: സീന, ദീപ, നിഷ, ഡിറ്റ, അജിത.