ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി പ്രയാർ പടിഞ്ഞാറെ ഇടശ്ശേരിയത്ത് വീട്ടിൽ ഉമ്മൻ മാത്യു (കുഞ്ഞുമോൻ -69) നിര്യാതനായി. ഒ.ഐ.ഒ.പി മൂവ്മെൻറ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയംഗമാണ്. ഭാര്യ: റോസമ്മ ഉമ്മൻ. മക്കൾ: ജോമോൻ (ദുബൈ), ജോമി (സൗദി), ദീപ്തി (ഷാർജ). മരുമക്കൾ: ലിൻസ് (ദുബൈ), ചിന്നു (സൗദി), ജോജി (ഷാർജ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പ്രയാർ ജെറുസലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.