മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് തയ്യിൽ വെളിയിൽ മുഹമ്മദ്കുട്ടി (86) നിര്യാതനായി. ഭാര്യ: ഫാത്തിമകുഞ്ഞ്. മക്കൾ: സുഹറബീവി, പരീത്കുഞ്ഞ്, റംലബീവി, സൗദബീവി, റഷീദ്, അബ്ദുൽഹമീദ്. മരുമക്കൾ: ഹംസ, കുഞ്ഞുമോൾ, അബൂബക്കർ കുഞ്ഞ്, ബാപ്പൂട്ടി, നസീമ, റസീന.