പട്ടാമ്പി: ശങ്കരമംഗലം കൈപ്പറ്റയിൽ പരേതനായ കുഞ്ഞാെൻറ (റെയിൽവേ ഉദ്യോഗസ്ഥൻ) ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: മെഹ്ബൂബ്, കെ.എം.എ ജലീൽ (മുസ്ലിം ലീഗ് പട്ടാമ്പി മുനിസിപ്പൽ ജനറൽ സെക്രട്ടറി), വാജിത, റഷീദ, റഹ്മത്ത്, ഫാസില.