ശ്രീകൃഷ്ണപുരം: റിട്ട. വനിത സെൽ എസ്.ഐ കടമ്പഴിപ്പുറം വായില്ല്യാക്കുന്ന് കൃഷ്ണഗിരീഷ് നിലയത്തിൽ എം. പ്രേമചന്ദ്രിക (72) നിര്യാതയായി. ഭർത്താവ്: അയ്യപ്പൻ (റിട്ട. എ.എസ്.ഐ -വടകര). മകൾ: അജ്ന. മരുമകൻ: വിജയകുമാർ (സി.ആർ.പി.എഫ് മേഘാലയ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഐവർമoത്തിൽ.