കൂറ്റനാട്: പാലക്കല്‍ കുഞ്ഞുണ്ണി നമ്പ്യാരുടെ ഭാര്യ നായാട്ടില്‍ പുത്തന്‍വീട്ടില്‍ ലക്ഷ്മികുട്ടി അമ്മ (83) നിര്യാതയായി. മക്കള്‍: ഇന്ദിര, സുശീല, രാമദാസ്, മധു (ഇരുവരും അബൂദബി), രവി (മാതൃഭൂമി, പുണെ). മരുമക്കള്‍: കെ. മനോഹരന്, ടി. മനോഹരന്, ബിന്ദു, ദീപ്തി, കരുണ.