തത്തമംഗലം: പരേതനായ മായെൻറ ഭാര്യ കുഞ്ചി (75) നിര്യാതയായി. മക്കൾ: സത്യഭാമ, പരേതയായ രുഗ്മണി. മരുമക്കൾ: ആറുച്ചാമി, ഗംഗാധരൻ.