കൊടുവായൂർ: ചെത്തിയോട് വീട്ടിൽ കാശുവിെൻറ ഭാര്യ രുഗ്മണി (70) നിര്യാതയായി. മക്കൾ: രാജൻ, വിജയൻ, ശശികുമാർ, പ്രേമ, ശശികല. മരുമക്കൾ: ആനന്ദമൂർ (കെ.എസ്.ഇ.ബി), ഗണിത, രജിത, കൃഷ്ണപ്രഭ, പരേതനായ രാമകൃഷ്ണൻ.