പൊൽപ്പുള്ളി: കാളത്തെ വീട്ടിൽ രാധ (87) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവ മേനോൻ. മക്കൾ: സുമതി, രാമദാസ്, അശോക്, ശാന്തി, സുധ. മരുമക്കൾ: അശോകൻ, വിജയരാഘവൻ, മധു, രാധിക, രമ.