പത്തിരിപ്പാല: പാലക്കാട് മേപ്പറമ്പ് പിലാക്കാട് വീട്ടിൽ പരേതനായ അബ്ദുല്ല കുട്ടിയുടെ ഭാര്യ നബീസക്കുട്ടി (82) നിര്യാതയായി. മക്കൾ: മുഹമ്മദ് റഫീഖ്, സലീം, നാസർ, ഫാത്തിമ, ജമീല, സഫിയ, സുബൈദ, സറഫുന്നീസ, അസ്മാബി, സമീന, അമീന. മരുമക്കൾ: സഫിയ, നിഷ സലീം, ജാസ്മി നാസർ, അബ്ദുൽ വഹാബ്, സുലൈമാൻ, നാസർ, സിദ്ദീഖ്, ത്വാഹബിൻ അലി (തൃശൂർ), പരേതനായ പരീക്കുട്ടി.