വടക്കഞ്ചേരി: കിഴക്കഞ്ചേരി കാക്കഞ്ചേരി കണ്ണൻ (73) കോവിഡ് ബാധിച്ച് മരിച്ചു.ഭാര്യ: സുന്ദരി. മക്കൾ: കെ. ഗോകുൽദാസ് (സി.പി.എം കിഴക്കഞ്ചേരി-2 ലോക്കൽ കമ്മിറ്റി അംഗം), സുരേഷ്, സുജാത, സുനിത, സുജിത.മരുമക്കൾ: രാധാകൃഷ്ണൻ, സുശീല, സിനിയ, പരേതരായ മണികണ്ഠൻ, പ്രകാശൻ. സഹോദരങ്ങൾ: മാതു, പരേതരായ തെയ്യൻ, ബാലൻ, കേശവൻ.