ചെർപ്പുളശ്ശേരി: ഭർത്താവ് മരിച്ചതിെൻറ ഒമ്പതാം നാൾ ഭാര്യയും മരണെപ്പട്ടു. നെല്ലായ അരീക്കൽപടിയിൽ പരേതനായ കൂരിക്കാട്ടിൽ മുഹമ്മദിെൻറ ഭാര്യ ഫാത്തിമ (74) ആണ് മരിച്ചത്. ആഗസ്റ്റ് 29നാണ് ഭർത്താവ് മുഹമ്മദ് മരിച്ചത്.മക്കൾ: മൊയ്തുപ്പു, അബ്ബാസ്, സൈഫുദ്ധീൻ, നൗഫൽ സഅദി, അബ്ദുറഷീദ്, ഖദീജ, ആയിശ, സഫിയ, ജമീല, ആമിന, റസിയ. മരുമക്കൾ: അബ്ദു, മൊയ്തുട്ടി (മണി), അലി, അബൂബക്കർ, അശ്റഫ്, റഹീമ, സുഹ്റ, ഫസീന, നുസ്റത്ത്, നജ്ല, പരേതനായ ഖലീൽ.