മാന്നാർ: ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് കുരട്ടിശ്ശേരി ഇരമത്തൂർ ഓറേത്തുവീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (74) നിര്യാതനായി. മക്കൾ: പ്രസന്നകുമാരി, ജി.പ്രഭകുമാരി, ജി.പ്രസാദ്, പരേതനായ ജി.പ്രകാശ് ( നായർസമാജം സ്കൂൾ മുൻ. ജീവനക്കാരൻ ). മരുമക്കൾ: ശരത്ചന്ദ്രൻ, ശ്രീകല (മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂൾ ക്ലർക്ക്), ദിവ്യ, വേണുഗോപാൽ.