മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് കുന്നപ്പള്ളി ജാസിർ മൻസിലിൽ പരേതനായ കബീറിെൻറ മകൻ അൻസാർ (42) നിര്യാതനായി. മെഡിക്കൽ റെപ്രസെേൻററ്റിവ് ആയിരുന്നു. മാതാവ്: ഫാത്തിമുത്ത്. ഭാര്യ: സലീന. മക്കൾ: ജാസിർ, ജാസിം, ജാസിഫ്.