ചാരുംമൂട്: താമരക്കുളം മേക്കുംമുറി ചന്ദ്രിക ഭവനത്തിൽ പി.എസ്. വേലു (97) നിര്യാതനായി. സി.പി.എം പ്രാദേശിക നേതാവായിരുന്നു. ഭാര്യ: എൽ. കല്യാണി. മക്കൾ: ചന്ദ്രിക, മീനാകുമാരി (വർക്കർ - അംഗൻവാടി 107 താമരക്കുളം മേക്കുംമുറി), ഭാസുര (വർക്കർ അംഗൻവാടി 168 - കണ്ണനാകുഴി), ബിന്ദു. മരുമക്കൾ: സുരേന്ദ്രൻ പിള്ള, ചന്ദ്രൻ, ശങ്കരൻ, വിശ്വനാഥൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.