മാരാരിക്കുളം: പുന്നപ്ര വയലാർ സമര സേനാനി വടക്ക് മാടത്താനിയിൽ സി.എ. കുമാരൻ(98) നിര്യാതനായി. സി.പി.ഐ മാരാരിക്കുളം മണ്ഡലം കമ്മിറ്റി അംഗം, മാരാരിക്കുളം കയർ സൊസൈറ്റി പ്രസിഡൻറ്, കണിച്ചുകുളങ്ങര കയർ വ്യവസായ സഹകരണ സംഘം പ്രസിഡൻറ്, സ്വാതന്ത്ര്യ സമരസേനാനി സമിതി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പ്രകാശൻ, രമണി, സോമൻ, ബാബു. മരുമക്കൾ: വിശ്വലത, ജയശ്രീ, സോഫി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.