ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് പുളിമൂട്ടിൽ പുത്തൻപുരയിൽ പരേതനായ ഹസൻ പിള്ളയുടെ (വിമുക്ത ഭടൻ) ഭാര്യ ഹവ്വ ഉമ്മ (റിട്ട. ട്യൂട്ടർ, ആരോഗ്യ വകുപ്പ് -77) നിര്യാതയായി. മക്കൾ: ജിജി ഹസൻ, അജി ഹസൻ (സോണൽ മാനേജർ, അൽ മുറായി, സൗദി), സബീന. മരുമക്കൾ: അജൽ ഇക്ബാൽ, മസീന, റഷീദ.