ചെങ്ങന്നൂർ: പാണ്ടനാട് നോർത്ത് സാമ്പ്രിക്കൽ പുത്തൻപുരയിൽ വീട്ടിൽ പി.പി. വാസുദേവൻ പിള്ള (റിട്ട. മിലിട്ടറി എൻജിനീയറിങ് സർവിസ് -73) നിര്യാതനായി. ഭാര്യ: കെ.ആർ. സരോജിനിയമ്മ. മക്കൾ: വിനുകുമാർ (കിംഗ്സ് ഇൻറർനാഷനൽ സ്കൂൾ, കൊല്ലം), അനുകുമാർ (ദുൈബ), സിനുകുമാർ (ഗ്രാമ പഞ്ചായത്ത് ഓഫിസ്, തിരുവൻവണ്ടൂർ). മരുമക്കൾ: സിന്ധു (ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ, ചെറിയനാട്), അമ്പിളി (ദുൈബ), ശ്രീലേഖ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.