വടുതല: നദുവത്ത് നഗർ കുഴപ്പള്ളി അറഫാ മസ്ജിദിന് സമീപം മുഹ്സിന മൻസിലിൽ (കാകൃതറ) നാസറിെൻറ ഭാര്യ സി.എം. ആമിന ബീവി (50) നിര്യാതയായി. മക്കൾ: മുഹ്സിന, മുബീൻ. മരുമകൻ: ആബിദ് അരങ്കശ്ശേരി.