ചേർത്തല: പള്ളിപ്പുറം വാതപ്പള്ളി വി.പി. ജോസഫിെൻറ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ അന്നക്കുട്ടി ജോസഫ് (റിട്ട. അധ്യാപിക, എസ്.എം.എസ്.ജെ എച്ച്.എസ്, തൈക്കാട്ടുശ്ശേരി -87) നിര്യാതയായി. മക്കൾ: ജൈസമ്മ ജോസഫ് (റിട്ട. അധ്യാപിക, എച്ച്.എഫ്.എച്ച് എസ്.എസ്, മുട്ടം ചേർത്തല), റോയ് ജോസഫ് (റിട്ട. ഇന്ത്യൻ എയർഫോഴ്സ്) പോളിച്ചൻ (ഖത്തർ) ടോം വി. ജോസഫ് (ലണ്ടൻ). മരുമക്കൾ: ടി.കെ. തോമസ് (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ, ചേർത്തല), ജെസി ജേക്കബ് (റിട്ട. എച്ച്.എം, സെൻറ് ലൂയിസ് യു.പി സ്കൂൾ, വൈക്കം), ഷൈനി, സൈനി (ലണ്ടൻ).