മാന്നാർ: നിരണം ചങ്ങഴപ്പള്ളില് വീട്ടിൽ വി.കെ. പുരുഷോത്തമ കൈമളുടെ (റിട്ട. കസ്റ്റംസ് സൂപ്രണ്ട്) ഭാര്യ സി.എന്‍. സുലോചനദേവി (72) നിര്യാതയായി. മക്കള്‍: ഉമേഷ് കൈമള്‍, സമേഷ് കൈമള്‍ (സൗദി). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.