മാവേലിക്കര: വെട്ടിയാർ അൻസ് വില്ലയിൽ അനിയൻകുഞ്ഞ് (62) നിര്യാതനായി. കോട്ടയം സെൻറ് മേരീസ് ക്രെയിൻ സർവിസ് ഓപറേറ്റർ ആയിരുന്നു. ഭാര്യ: സൂസൻ കുര്യൻ. മക്കൾ: അൻസു സൂസൻ പീറ്റർ (ഭാരതിദാസൻ സർവകലാശാല ഗവേഷക വിദ്യാർഥിനി), അൻസിൽ പീറ്റർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ഇടപ്പോൺ സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.