വടുതല: അരൂക്കുറ്റി പഞ്ചായത്ത് നാലാംവാർഡ് അടയാട്ട് പറമ്പിൽ പരേതനായ മക്കാറിെൻറ ഭാര്യ കുത്സുമ്മ (93) നിര്യാതയായി. മക്കൾ: പാത്തുമ്മ, ഷംസുദ്ദീൻ, സലീം, റംലത്ത്, അബ്ദുൽ കരീം. മരുമക്കൾ: റുഖിയ, ലൈല, മുഹമ്മദുകുട്ടി, സീനത്ത്, പരേതനായ ഒ.കെ. മുഹമ്മദ്.