കായംകുളം: കറ്റാനം ഇലിപ്പക്കുളം കൊല്ലൻറയ്യത്ത് പരേതനായ അബ്ദുൽ സലാമിെൻറ ഭാര്യ ഷാഹിദ (62) നിര്യാതയായി. മക്കൾ: നസീർഖാൻ (ഭരണിക്കാവ് സഹകരണ ബാങ്ക്), ഷെറീന, ഷെബിന. മരുമക്കൾ: ബുഷ്റ, മുഹമ്മദ് ലിയാഖത്ത്, അബ്ദുൽ ഖയ്യൂം. ഖബറടക്കം ബുധനാഴ്ച രാവിലെ ഏഴിന് ഇലിപ്പക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.