തോണിപ്പാടം: മരുതക്കോട് ചാപ്രയിൽ സുന്ദരൻ (61) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: സുധീഷ്, സുഷമ. മരുമക്കൾ: ധന്യ, മനോജ്. സഹോദരങ്ങൾ: കൃഷ്ണൻ, പൊന്നുമണി, ശിവദാസൻ, പ്രഭാകരൻ, ഭാസ്കരൻ, രുഗ്മിണി, യശോദ, പരേതനായ മണി.