ആലത്തൂർ: ചിറ്റിലഞ്ചേരി കത്താംപൊറ്റ ചെറുവഞ്ചിപറമ്പിൽ പരേതനായ രാമനാഥൻ ചെട്ടിയാരുടെ ഭാര്യ വിശാലാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: മാണിക്കൻ, ഗുരുവായൂരപ്പൻ, ശെൽവകുമാർ, രുഗ്മിണി, പാർവതി, പരേതനായ കറുപ്പൻ. മരുമക്കൾ: വസന്തകുമാരി, രുഗ്മിണി, മഹേശ്വരി, ശാന്തി.