ധോണി: ഇ.എം.എസ് നഗർ ഖദീജ മൻസിലിൽ റിട്ട. റെയിൽവേ ടി.ടി.ഇ എച്ച്. മൊയ്തുട്ടി (70) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: അനീഷ് ബാബു, അജീഷ് ബാബു (ഇരുവരും പൊലീസ്), അക്ബർ ഷാജി (റെയിൽവേ). മരുമക്കൾ: സൽമ, സിൻസിയ, ഫെബീന.